A Viral Facebook Post About Sanju Samson After He Guided RR To IPL Final For The first Time since 2008 | സഞ്ജുവിൻ്റെ നേട്ടത്തിൻ്റെ വലിപ്പം എന്താണെന്ന് നമുക്ക് കൃത്യമായി മനസ്സിലായിട്ടുണ്ടോ? അയാൾ വേണ്ടവിധം അംഗീകരിക്കപ്പെടുന്നുണ്ടോ?രാജസ്ഥാൻ 2008ൽ ഐപിഎൽ കിരീടം നേടിയിട്ടുണ്ട്. അന്ന് ഷെയ്ൻ വോൺ ആയിരുന്നു അവരുടെ സ്കിപ്പർ.
#SanjuSamson #IPL2022 #IPL